ചിത്രകല - പഠനം

52 comments:

 1. കൊള്ളാം... ഒരുപാട് ഇഷ്ടമായി...

  കൂടുതല്‍ വിഭവങ്ങള്‍ പ്രതീക്ഷിക്കുന്നു...

  ReplyDelete
 2. നന്ദി ശിഹാബ്‌ മദാരി.....ഇങ്ങനെയൊരു സംരംഭത്തിന്...
  തുടരട്ടെ....ഇനിയും ..
  ആശംസകള്‍

  ReplyDelete
 3. ചിത്രകലാതൽ‌പ്പരർക്ക് ഏറെ ഉപകാരപ്രദം. നന്ദി.

  ReplyDelete
 4. കൂടുതൽ അറിവിനായി ഞാൻ വീണ്ടുമെത്തുന്നതാണ്,
  ഇപ്പോളൊന്ന് കണ്ണോടിച്ച് പോകുന്നു.!
  ആശംസകൾ.

  ReplyDelete
  Replies
  1. Manooo
   ഈ അറിവ് എളുപ്പത്തിൽ കിട്ടാത്ത ഒന്നാണ്. ഉപകാരപ്പെടും. ഞാൻ പലപല ബുക്സ് വായിച്ചു ഉണ്ടാക്കിയ നോട്ടാണ്.

   Delete
 5. തൂണുകളെക്കുറിച്ചുള്ള വിവരണത്തില്‍ 'ചിത്രം കാണുക' എന്ന് എഴുതിയിട്ടുണ്ടെങ്കിലും ചിത്രം കണ്ടില്ല. മുകളിലെ ചിത്രം ആണെങ്കില്‍ ഓരോ ചിത്രത്തിനും നമ്പര്‍ ഇട്ടു പ്രത്യേകം പ്രത്യേകം പറയണം. അല്ലെങ്കില്‍ കണ്ഫ്യൂശന്‍ ആകും

  ReplyDelete
  Replies
  1. എഴുതി വരുന്നേ ഉള്ളൂ .... വിവരിക്കുന്നതാണ്. നന്ദി ഷൈജു

   Delete
 6. ചിത്രകലയിലെ തുടക്കക്കാര്ക്ക് ഉപകാരപ്പെടും
  കൂടുതൽ ആധികാരികതക്ക് വേണ്ടി രചനക്ക് ആധാരമാക്കിയ റഫറന്സ് വഴികൾ കൂടി കുറിക്കുന്നത് നന്നായിരിക്കും

  ReplyDelete
  Replies
  1. ഒരു പ്രത്യേക റഫറൻസ് ബുക്ക്‌ ഒന്നും പറയാനില്ല. വായിച്ചതിൽ നിന്നും, അപ്പപ്പോൾ കിട്ടിയ നോട്ടുകളിൽ നിന്നും തയ്യാറാക്കിയതാണ്. ചിത്രങ്ങൾ ഗൂഗിളിൽ നിന്നുമാണ്. വിവരങ്ങൾ ഇനിയും തുടർന്ന് കൊണ്ടേയിരിക്കുന്നു. കൂടുതലും യൂരൂപ്യൻ ബുക്കുകളാണ് റഫറൻസ് ആയിട്ടുണ്ടാവുക. ഇതിന്റെ ആധികാരികത സംശയിക്കേണ്ട - വളരെ വിശദമായി ഉദാഹരണ സഹിതം കൊടുക്കുന്നുണ്ട്.
   മലയാളത്തിൽ അങ്ങനെ ഒരു ബുക്ക് ശ്രദ്ധയിൽ പെട്ടിട്ടുമില്ല.

   Delete
 7. Replies
  1. നന്ദി സപ്പോർട്ടിനും - ഈ വരവിനും

   Delete
 8. ഈ നല്ല സംരംഭത്തിനു എന്റെയും എല്ലാ ആശംസകളും അഭിനന്ദനങ്ങളും ശിഹാബ്....:)

  ReplyDelete
  Replies
  1. നിങ്ങളെപ്പോലുള്ള പരിചയ സമ്പന്നർ മിണ്ടാതെ ഇരിക്കുമ്പോ ഞാൻ തന്നെ അങ്ങട് തൊടങ്ങി ... വേറെ വഴിയില്ല .. ഹഹ. തെറ്റുണ്ടെങ്കിൽ തിരുത്താൻ മടിക്കേണ്ട.

   Delete
 9. കൊള്ളാം ...എന്നെപോലെ വര പഠിക്കുന്നവര്‍ക്ക് വളരെ ഉപകാരപ്രദം :)
  അസ്രൂസാശംസകള്‍ ............

  ReplyDelete
  Replies
  1. നിങ്ങള് കളിയാക്കല്ലേ കോയാ - തെറ്റുണ്ടെങ്കിൽ തിരുത്താൻ മടിക്കേണ്ട.

   Delete
 10. upakaaramulla paadangal - thudaruka

  ReplyDelete
 11. നന്നായി ശിഹാബ് ബായ്, ഇവിടെ പോസ്റ്റിയതിന്. ചിത്ര കല അഭ്യസിക്കുന്നവർ റഫറൻസ് ആയി ഉപയോഗിക്കേണ്ട ഒരു പോസ്റ്റ്....

  ReplyDelete
  Replies
  1. നന്ദി - ഒരു നാട്ടപ്രാന്തിനു വരച്ചു നോക്കുന്നോ ?

   Delete
 12. ചിത്രം വരക്കുവാൻ സാങ്കേതികജ്ഞാനം മാത്രം പോരെന്നും ജന്മസിദ്ധമായ കഴിവുകൾ സങ്കേതങ്ങളെക്കുറിച്ചുള്ള അറിവുകളിലൂടെ പരിപോഷിപ്പിക്കുമ്പോഴാണ് നല്ല ചിത്രങ്ങൾ പിറക്കുകയെന്നും അറിയാം. ജന്മസിദ്ധമായ ആ കഴിവ് ഇല്ലാത്തതുകൊണ്ട് ഇവിടെ നിന്നും മനസ്സിലാക്കിയ സങ്കേതങ്ങൾ കൊണ്ട് എനിക്കൊന്നും യാതൊരു ഉപകാരവുമില്ല. എന്നാൽ ചിത്രകല എന്തെന്നും, നല്ല ചിത്രങ്ങളെ എങ്ങിനെയാണ് ആസ്വദിക്കേണ്ടതെന്നും ഇവിടെ നിന്നു മനസ്സിലാക്കിയത് അത്തരം അവസരങ്ങളിൽ തീർച്ചയായും ഉപകാരപ്പെടും.....

  ReplyDelete
  Replies
  1. നന്ദി മാഷെ -
   നല്ല മെനക്കേടായിരുന്നു :)

   Delete
 13. Read it now for a second time. Very good effort. Well done shihab bhai... I loved the way you wrote about the history of art and explanation of the different metbodologies of art..but i think you missed out on cartoon, caricature,portraits , and doodling.. Will be extensive if done. Thanks for the effort taken to collaborate all the knowledge in one place

  ReplyDelete
  Replies
  1. Many things there to tell more / It is not completed .... continuing

   Delete
 14. And very good example pics too.. See you SOON .- uttopian

  ReplyDelete
 15. വര പലര്‍ക്കും ഒരു വീക്ക്‌നെസ്സ് ആണ്. ആസ്വദിക്കാന്‍ മാത്രമേ ഈ ലേഖനം വായിക്കുന്നതിനു തൊട്ടുമുന്‍പ്ക വരെ ശ്രമിച്ചിട്ടുള്ളൂ. ഇപ്പോള്‍ ഒന്ന് പരീക്ഷിക്കാം എന്നും ആലോചിക്കുന്നു. ചിത്രലയെക്കുറിച്ച് ഇത്രയും ഗഹനമായ ഒരു ലേഖനം/പഠന സഹായി എഴുതി ഉണ്ടാക്കാന്‍ വേണ്ടി നടത്തിയിട്ടുള്ള ഹോം വര്‍ക്ക്‌ ഇത് വായിക്കുമ്പോള്‍ തന്നെ ബോധ്യമാകുന്നുണ്ട്.
  അഭിനന്ദനങ്ങള്‍ ശിഹബ് ഭായ്. അടുത്ത ലക്കത്തിനു വേണ്ടി കാത്തിരിക്കുന്നു.

  ReplyDelete
  Replies
  1. ഇന്ന സമയത്ത് ഇറക്കും എന്ന് പറയാനൊക്കില്ല.
   കിട്ടുന്നതനുസരിച്ച് അപ്ഡേറ്റ് ചെയ്യുന്നതാണ്

   Delete
 16. ഇന്നത്തെ ക്ലാസ്‌ ബൃഹത്തും സമഗ്രവും ആയിരുന്നു... നന്ദി മാദരി..
  ഒരു അഭിപ്രായം ഉള്ളത് പുതിയ ക്ലാസ്സുകള്‍ പഴയതിനോട് കൂട്ടി ചേര്‍ക്കുന്നതിന് പകരം പുതിയ പോസ്റ്റ്‌ ആയി തന്നെ ചെയ്തൂടെ... അങ്ങനെ ആകുമ്പോള്‍ കുറച്ചു കൂടി സൗകര്യം ഉണ്ടാകും പിന്നീട് റഫര്‍ ചെയ്യുമ്പോള്‍

  ReplyDelete
  Replies
  1. അത് ശരിയാണ് - പക്ഷെ ഇതൊരു പേജ് ആയിട്ടാണ് ചെയ്തിട്ടുള്ളത്.
   കൂടുതൽ വിവരങ്ങൾ ശേഖരിച്ചു അടുക്കും ചിട്ടയും വരുത്താനുണ്ട്.
   നോക്കട്ടെ

   Delete
 17. ചിത്രകലാസ്വാദകർക്കും അതിനെ പഠിക്കുന്നവർക്കും ഒരുപോലെ പ്രയോജനപ്രദം ............. വളരെ നന്ദി

  ReplyDelete
 18. നല്ല സംരംഭത്തിനു എന്റെയും എല്ലാ ആശംസകളും അഭിനന്ദനങ്ങളും

  ReplyDelete
 19. ഇതിനു പിന്നിലെ അദ്ധ്വാനത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല . നല്ലൊരു റഫറന്‍സ് ആയി സൂക്ഷിക്കാന്‍ കൊള്ളാവുന്ന ഒരു പോസ്റ്റ്‌ .

  ReplyDelete
  Replies
  1. മേനക്കേടായിരുന്നു ശെരിക്കും :)

   Delete
 20. ഇതിനു പിന്നിലെ അദ്ധ്വാനത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല നന്ദി ശിഹാബ്‌ മദാരി.....ഇങ്ങനെയൊരു സംരംഭത്തിന്...
  തുടരട്ടെ....ഇനിയും ..ആശംസകള്‍.. എന്നെ ഇങ്ങോട്ട് നയിച്ച ആ നല്ല സുഹൃത്തിനും നന്ദി..

  ReplyDelete
  Replies
  1. നന്ദി - പുതിയ ആളാണെന്നു തോന്നുന്നു ഇവിടെ :)

   Delete
 21. വളരെ പ്രയോജനപ്രദമായ പോസ്റ്റ്.
  ഇനിയും ഇത്തരം പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു.

  ഇത്തരമൊരു ശ്രമത്തിന് പ്രത്യേകം നന്ദി..:)

  ഒരു സംശയം. B, 2B(B-ബ്രൈറ്റ്നെസ്) മുതലായ പെൻസിലുകൾ സോഫ്റ്റ് പെൻസിലുകളും, H, 2H (H-ഹാർഡ്നെസ്) മുതലായ പെൻസിലുകൾ ഹാർഡ് പെൻസിലുകളുമല്ലെ..??

  Drawing pencil chart എന്ന ചിത്രത്തിൽ കാണുന്നത് പക്ഷെ തിരിച്ചാണല്ലോ.

  ReplyDelete
  Replies
  1. yep - soft pencils shows the colour depth
   and hard pencils the perspectivity.
   the pictures are right.
   ---------------
   pictures from google too

   Delete
  2. Please see this link.
   http://en.wikipedia.org/wiki/Pencil

   B stands for black and its the Soft one.
   H stands for hardness and its the Hard one.

   Please check it once more.

   Delete
  3. The same chart is there - I can't understand .. and If anybody have any more information please post that here.
   so, I can update that accordingly. anyway I am on less time.
   I appreciate new information like I said earlier in this post. thanks

   Delete
 22. ഇക്ക വര നിര്‍ത്തിയെങ്കില്‍ ,മറ്റുല്ലവരെങ്കിലും വരക്കട്ടെ,,,

  ReplyDelete
 23. ആഹാ ചിത്ര കലക്ക് ഇങ്ങനെ കുറെ രൂപ ഭാവങ്ങൾ ഉണ്ടായിരുന്നല്ലേ... വരയുമായി യാതൊരു ബന്ധമില്ലെങ്കിലും വളരെ രസകരമായും ലളിതമായും അൽഭുതമായും ഒക്കെ തോന്നാറുള്ള ചിത്രങ്ങൾക്ക് പിന്നിലെ വിശേഷങ്ങള് വായിച്ചറിയുന്നത് സുഖമാണ്.. പക്ഷേ എന്തോ ഈ ബ്ലോഗിൽ കൊടുത്ത ചിത്രങ്ങളിൽ ഒന്നും എനിക്ക് കാണാൻ പറ്റുന്നില്ല, അതുകൊണ്ടാവും എനിക്ക് കുറെ കാര്യങ്ങൾ ശരിക്കും വ്യക്തമാവാതെ പോയത്.... നന്ദി, ആശംസകള്

  ReplyDelete
  Replies
  1. ഇപ്പൊ നോക്കിക്കോ - ഫുൾ ഉണ്ട്.

   Delete
 24. 2013 ൽ ഇത്രയും ചെയ്തു. ഇത് പൂർത്തിയാക്കി നല്ലൊരു പുസ്തകമായി ഇറക്കിയാൽ മലയാള ഭാഷയിലെ വൈജ്ഞാനിക സാഹിത്യമേഖലക്ക് നല്ലൊരു മുതൽക്കൂട്ടായിരിക്കും. മലയാളത്തിലെ വൈജ്ഞാനിക സാഹിത്യമേഖല ഇപ്പോഴും ശുഷ്കമാണ്. ചിത്രകലയെക്കുറിച്ചുള്ള പുസ്തകങ്ങൾ ഇപ്പോഴും മലയാളത്തിൽ വിരളമാണ്.....

  ReplyDelete
  Replies
  1. നിങ്ങളാരും എന്നെ വെറുതെ വിടുന്ന ലക്ഷണമില്ലല്ലോ.
   ചിത്രകലയെ കുറിച്ചുള്ള പുസ്തകം ഇല്ല തന്നെ.
   ഗായത്രി യുടെ ഒരു ബുക്ക്‌ ഉണ്ടായിരുന്നു. അപൂരന്നവുമാണ്.
   എന്റെ പോരാകെ ഒരു തീവണ്ടി ഓടാൻ തൊദങ്ങീട്ട് കാലം കൊറേ ആയി. :D :D :D

   Delete

വായന അടയാളപ്പെടുത്താം